ഈ തിരിച്ചു വരവ് ചെന്നൈയുടെ ശീലമാണ്

From Stump Vision Desk 3 ഓവറിൽ ഫലത്തിൽ 4 പേരെ 7 റൺസിനുള്ളിൽ നഷ്ടപ്പെട്ട ശേഷം ഒരു സ്വപ്ന സമാനമായ തിരിച്ചുവരവിൻ്റെ ഫസ്റ്റ് ഹാഫിനു ശേഷം ആദ്യ ഓവറിൽ ചെന്നൈ വിട്ടു കൊടുത്തത് 2 റൺ മാത്രം . https://thestumpvision.com/?p=866

വീണ ചെന്നൈ കരകയറി…ധനേഷ് ദാമോദരൻ എഴുതുന്നു

മാച്ചിൻ്റെ രണ്ടാം പന്തിൽ ഋതുരാജ് ഗേക്ക് വാദിനെതിരായ ബോൾട്ടിൻ്റെ അപ്പീൽ വരാൻ പോകുന്ന വലിയ തകർച്ചയുടെ ലക്ഷണമായിരിക്കുമെന്ന് ഒരു CSK ആരാധകനും കരുതിക്കാണില്ല . അന്ന് 50 റൺസെടുത്ത ഡുപ്ലസിസിനും 58 റൺസെടുത്ത മോ യിനും 72 റൺസടിച്ച റായിഡിനുവും ടീമിൻ്റെ…

ഒളിമ്പിക്സിലും ലോകകപ്പിലും സാന്നിധ്യമായ അപൂർവ പ്രതിഭ

One fact @ One day രൂപേഷ് ഉണ്ണിക്കൃഷ്ണൻ എഴുതുന്നു . ന്യൂസിലണ്ടിൻ്റെ വനിതാ ക്രിക്കറ്റർ സൂസി ബേറ്റ്സ് ക്രിക്കറ്റ് പ്രേമികൾക്ക് സുപരിചിതയാണ് .2009 ൽ ന്യൂസിലണ്ട് ലോകകപ്പ് ഫൈനലിലെത്തിയപ്പോൾ പ്രധാന പങ്ക് വഹിച്ച സുസി 2013 ലെ അടുത്ത ലോകകപ്പിലെ…

The Gladiator- 2021 IPL ലെ വീറുറ്റ കാഴ്ച

സുരേഷ് വാരിയത്ത് IPL 2021 MOMENTS THE GLADIATOR അഞ്ചോവർ ബാക്കി. 75 റൺസ് വിജയലക്ഷ്യം, കൂടെയുള്ളത് ഇതുവരെയും ബാറ്റിങ്ങിൽ എവിടെയും പരീക്ഷിക്കപ്പെടാത്ത വാലറ്റം. ആ ഗ്ലാഡിയേറ്റർ ഒരു പുതിയ തിരക്കഥ രചിക്കുന്ന മാനസികാവസ്ഥയിലായിരുന്നു. സാം കുറാനും ശാർദുൽ താക്കൂറും ഒരിക്കലും…

പാക്കിസ്ഥാനെതിരെ തകർപ്പൻ ബൗളിങ്ങുമായി സൗരവ് ഗാംഗുലി

അഭിലാഷ് എടപ്പാൾ 1997 സെപ്തംബർ 18നാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി, കരിയറിലെ തൻ്റെ ഏറ്റവും മികച്ച ബൗളിങ്പ്രകടനം പുറത്തെടുത്തത്. ചിരവൈരികളായ പാക്കിസ്ഥാനെതിരെ ന്യൂട്രൽ വെന്യൂവായ കാനഡയിലെ ടൊറോൻ്റോയിലാണ് ദാദ 5/16 എന്ന മാസ്മരിക പ്രകടനം നടത്തിയത്. മൂന്നാം ഏകദിനത്തിൽ…

ക്രിക്കറ്റിലെ അപൂർവതകളിലും ചില അപൂർവതകൾ കാണാം

രൂപേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു . ചരിത്രത്തിലെ നാൾവഴികളിലൂടെ ഹരാരെയിൽ ന്യൂസിലണ്ടിനെതിരായ ടെസ്റ്റ് മാച്ചിൽ സിംബാബ് വെക്ക് വേണ്ടി കളിച്ചത് 3 ജോഡി സഹോദരങ്ങൾ. https://thestumpvision.com/?p=831

ടീം ഇന്ത്യയുടെ കോച്ച്… ജംബോ വീണ്ടും വരുമോ?

സുരേഷ് വാരിയത്ത് വിരാട് കോഹ്ലി ഇന്ത്യൻ T20 ടീമിൻ്റെ നായക പദവി വരുന്ന ലോക് കപ്പോടെ ഒഴിയുന്നു എന്ന വാർത്ത ക്കിടയിൽ മുങ്ങിപ്പോയ ഒരു കാര്യമുണ്ട്. അതിനും ഒരു ദിവസം മുമ്പാണ് രവിശങ്കർ ശാസ്ത്രി ഇന്ത്യയുടെ കോച്ചിങ്ങ് പദവിയിൽ നിന്നു പടിയിറങ്ങുന്നതായി…

ഇന്ത്യയും ലങ്കയും നടന്ന ആദ്യ ടെസ്റ്റിൽ തന്നെ പിറന്നത് ഒരപൂർവ റെക്കോർഡായിരുന്നു

രൂപേഷ് ഉണ്ണിക്കൃഷ്ണൻ എഴുതുന്നു ചരിത്രത്തിലൂടെ ……..ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ആദ്യ ടെസ്റ്റ് നടന്നത് 1982 ൽ മദ്രാസിൽ ചെപ്പോക്കിലായിരുന്നു .ടെസ്റ്റിൻ്റെ തുടക്കത്തത്തിൽ ഗാവസ്കർക്ക് ടോസ് നഷ്ടപ്പെട്ടപ്പോൾ അത് അദ്ദേഹത്തിൻ്റെ തുടർച്ചയായ 9 ആമത് ടോസ് നഷ്ടം ആയിരുന്നു. ഇന്ത്യക്ക് വേണ്ടി ഗാവസ്കർ…

സഞ്ജു സാംസൺ Vs പഞ്ചാബ് കിംഗ്സ് IPL 2021

സുരേഷ് വാരിയത്ത് എഴുതുന്നു IPL 2021 രണ്ടാം ഭാഗം പടിവാതിൽക്കലെത്തിയ വേളയിൽ ഒരോർമ്മക്കുറിപ്പ് – IPL MOMENTS 2021 SANJU SAMSON- THE POWERFUL FIGHTER…………………………………………………… വർഷങ്ങളോളം സന്താന ഭാഗ്യമില്ലാതിരുന്ന മനോഹയുടെ ഭാര്യയോട്‌ ആ മാലാഖ അരുളി – “നിനക്കൊരു കുഞ്ഞുണ്ടാവും,…

T 20 ലോകകപ്പ് 2007 വിജയ മുഹൂർത്തത്തിലൂടെ…

സുരേഷ് വാരിയത്ത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ക്യാച്ച് 🌷🌷🌷🌷❣❣❣❣❣♥️♥️♥️🌷🌷🌷 നിയോഗം… ഈയൊരു പദത്തിന് മനുഷ്യ ജീവിതത്തിൽ ഒരു പാട് അർത്ഥങ്ങളുണ്ടെന്ന് വേണം കരുതാൻ….. അതല്ലെങ്കിൽ ഈ മനുഷ്യൻ്റെ പേരു പറയുമ്പോൾ മിസ്ബാ ഉൾ ഹഖിൻ്റെ ടൈമിങ് തെറ്റിയ…