ടീം ഇന്ത്യയുടെ കോച്ച്… ജംബോ വീണ്ടും വരുമോ?

സുരേഷ് വാരിയത്ത് വിരാട് കോഹ്ലി ഇന്ത്യൻ T20 ടീമിൻ്റെ നായക പദവി വരുന്ന ലോക് കപ്പോടെ ഒഴിയുന്നു എന്ന വാർത്ത ക്കിടയിൽ മുങ്ങിപ്പോയ ഒരു കാര്യമുണ്ട്. അതിനും ഒരു ദിവസം മുമ്പാണ് രവിശങ്കർ ശാസ്ത്രി ഇന്ത്യയുടെ കോച്ചിങ്ങ് പദവിയിൽ നിന്നു പടിയിറങ്ങുന്നതായി…

ഇന്ത്യയും ലങ്കയും നടന്ന ആദ്യ ടെസ്റ്റിൽ തന്നെ പിറന്നത് ഒരപൂർവ റെക്കോർഡായിരുന്നു

രൂപേഷ് ഉണ്ണിക്കൃഷ്ണൻ എഴുതുന്നു ചരിത്രത്തിലൂടെ ……..ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ആദ്യ ടെസ്റ്റ് നടന്നത് 1982 ൽ മദ്രാസിൽ ചെപ്പോക്കിലായിരുന്നു .ടെസ്റ്റിൻ്റെ തുടക്കത്തത്തിൽ ഗാവസ്കർക്ക് ടോസ് നഷ്ടപ്പെട്ടപ്പോൾ അത് അദ്ദേഹത്തിൻ്റെ തുടർച്ചയായ 9 ആമത് ടോസ് നഷ്ടം ആയിരുന്നു. ഇന്ത്യക്ക് വേണ്ടി ഗാവസ്കർ…

സഞ്ജു സാംസൺ Vs പഞ്ചാബ് കിംഗ്സ് IPL 2021

സുരേഷ് വാരിയത്ത് എഴുതുന്നു IPL 2021 രണ്ടാം ഭാഗം പടിവാതിൽക്കലെത്തിയ വേളയിൽ ഒരോർമ്മക്കുറിപ്പ് – IPL MOMENTS 2021 SANJU SAMSON- THE POWERFUL FIGHTER…………………………………………………… വർഷങ്ങളോളം സന്താന ഭാഗ്യമില്ലാതിരുന്ന മനോഹയുടെ ഭാര്യയോട്‌ ആ മാലാഖ അരുളി – “നിനക്കൊരു കുഞ്ഞുണ്ടാവും,…

T 20 ലോകകപ്പ് 2007 വിജയ മുഹൂർത്തത്തിലൂടെ…

സുരേഷ് വാരിയത്ത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ക്യാച്ച് 🌷🌷🌷🌷❣❣❣❣❣♥️♥️♥️🌷🌷🌷 നിയോഗം… ഈയൊരു പദത്തിന് മനുഷ്യ ജീവിതത്തിൽ ഒരു പാട് അർത്ഥങ്ങളുണ്ടെന്ന് വേണം കരുതാൻ….. അതല്ലെങ്കിൽ ഈ മനുഷ്യൻ്റെ പേരു പറയുമ്പോൾ മിസ്ബാ ഉൾ ഹഖിൻ്റെ ടൈമിങ് തെറ്റിയ…

ധനേഷ് ദാമോദരൻ എഴുതുന്നു . T 20 ൽ നായകനായും ബാറ്റ്സ്മാനായും അയാളുടെ കണക്കുകൾ ചോദ്യം ചെയ്യപ്പെടാനാകാത്തത് തന്നെ. കിങ് കോലി രാജാവിനെ പോലെ പടിയിറങ്ങട്ടെ

ധനേഷ് ദാമോദരൻ എഴുതുന്നു വിരാട് കോലി 45 T20 മത്സരങ്ങളിലാണ് ഇന്ത്യയെ നയിച്ചിട്ടുള്ളത്.അതിൽ വിജയങ്ങൾ പറയുന്നതിനേക്കാൾ തോൽവിയുടെ കഥകൾ പറയുന്നതാകും നല്ലത്.14 മത്സരങ്ങൾ മാത്രം തോറ്റ കോലിയുടെ തോൽവി ശതമാനം 31.11% മാത്രമാണ് .അതായത് കോലിയുടെ കീഴിൽ ഒരു T20 മാച്ചിൽ…

സ്റ്റുവർട്ട് ബിന്നി വിരമിക്കുമ്പോൾ…..

സുരേഷ് വാരിയത്ത് എഴുതുന്നു “ഞാനടക്കം ഓരോ ക്രിക്കറ്റർമാരും അതികഠിനമായി അധ്വാനിച്ചാണ് ഇന്ത്യൻ ടീമിലേക്ക് ഉയർന്ന് വന്നത്. നിങ്ങൾ എന്നെ പുകഴ്ത്തണമെന്നില്ല, പക്ഷേ കളിയാക്കാതിരുന്നു കൂടെ?” കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച അശോക് ദിൻഡ ഒരിക്കൽ ഇന്ത്യയിലെ ഓൺലൈൻ കോച്ചുമാരോടും…

അലസ ഗാംഭീര്യം തുളുമ്പുന്ന അദ്ദേഹത്തിൻ്റെ ഇടങ്കയ്യൻ ഷോട്ടുകൾ പലപ്പോഴും വിഖ്യാത ഇംഗ്ലീഷ് ക്രിക്കറ്റർ ഡേവിഡ് ഗവറിനെ അനുസ്മരിപ്പിച്ചിരുന്നു .

ധനേഷ് ദാമോദരൻ എഴുതുന്നു തൻ്റെ ആദ്യ 4 ഫസ്റ്റ് ക്ലാസ് സീസണുകളിൽ 8-9 സ്ഥാനത്ത് ബാറ്റ് ചെയ്തിരുന്ന ഒരു വാലറ്റക്കാരനും ഒരു സാധാരണ ഇടങ്കയ്യൻ സ്പിന്നറും മാത്രമായ ഒരാൾക്ക് അയാളുടെ ബാറ്റിങ് എത്രത്തോളം മെച്ചപ്പെടുത്താൻ പറ്റും ????                  അരങ്ങേറ്റ ടെസ്റ്റിൽ…

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ “Lost Hero ” കാംബ്ളി തന്നെയാണ് .

ധനേഷ് ദാമോദരൻ എഴുതുന്നു ” വിടവാങ്ങൽ പാർട്ടിയിൽ എന്നെ ക്ഷണിച്ചില്ലെങ്കിലും ആ വിട വാങ്ങൽ പ്രസംഗത്തിൽ അവൻ എന്തു തന്നെയായാലും എന്നെപ്പറ്റി ഒരു വാക്കെങ്കിലും പറയുമായിരിക്കും എന്ന് ഞാൻ ഒരു പാട് പ്രതീക്ഷിച്ചിരുന്നു. ഒന്നുമില്ലെങ്കിലും ആ സ്കൂൾ ക്രിക്കറ്റിലെ ലോക റെക്കോർഡെങ്കിലും…

സാമൂതിരിക്കെതിരെ പടവാളെടുത്ത ഒറ്റയാൾ ചേകവനായിരുന്നു അന്നയാൾ.

ധനേഷ് ദാമോദരൻ എഴുതുന്നു നിലപാടു തറയിൽ ചെന്ന് പ്രാർത്ഥിച്ച ശേഷം തിരുനാവായ്ക്ക് പുറപ്പെട്ട് ,വാകയൂരിലെ ആൽത്തറയിൽ പ്രത്യേകം കെട്ടിയുണ്ടാക്കിയ മണിത്തറയിൽ സാമൂതിരി ഉടവാളും പിടിച്ച് നിൽക്കുന്നിടത്തേക്ക് ചാവേറുകൾ കുതിക്കുകയായിരുന്നു .ഓരോ വഴികളിലും സാമൂതിരിയുടെ ഭടൻമാർ ചാവേറുകളുടെ വെട്ടി വീഴ്ത്തിക്കൊണ്ടേയിരുന്നു . രൂക്ഷമായ…