Category: Uncategorized

ഇംഗ്ലണ്ടിന് റാവൽപിണ്ടിയിൽ വിസ്മയ വിജയം

By Suresh Varieth ആദ്യ ദിവസം തന്നെ ചരിത്രത്തിലാദ്യമായി 500 ലേറെ റൺസ് വന്ന, ആദ്യ ഇന്നിങ്ങ്സിൽ നാലും അടുത്തതിൽ മൂന്നും പേർ സെഞ്ചുറി നേടിയ പിച്ച്. മൂന്ന് ദിവസം കൊണ്ട് ഇരു ടീമുകളും ആദ്യ ഇന്നിങ്ങ്സ് പോലും മുഴുമിപ്പിക്കാതെ 1236…

T20 ലോകകപ്പ് സെമിയിൽ ഇന്ത്യക്ക് ദയനീയ തോൽവി

By Suresh Varieth പ്രതീക്ഷിച്ചത് സംഭവിച്ചു. ഇന്ത്യയുടെ ലോകകപ്പ് അവസാനിച്ചു. കടുത്ത മത്സരം പ്രതീക്ഷിച്ചിടത്ത് കാണാൻ കഴിഞ്ഞത് യാതൊരു ദയയുമില്ലാത്ത കൊലപാതകം ആണെന്ന് മാത്രം. ഇന്ത്യ ഫീൽഡ് ചെയ്യുമ്പോൾ അലക്സ് ഹെയ്ൽസും ജോസ് ബട്ലറും മാത്രമായിരുന്നു ഗ്രൗണ്ടിൽ. ഇന്ത്യൻ ടീമാവട്ടെ ഇംഗ്ലണ്ടിൻ്റെ…

അസറുദ്ദീൻ അടിച്ചോടിച്ചു, വൈശാഖ് കറക്കി വീഴ്ത്തി

സെയ്ദ് മുഷ്താക്ക് അലി ട്രോഫി ടൂർണമെൻ്റിൽ കേരളത്തിന് വീണ്ടും തകർപ്പൻ ജയം. ശക്തരായ കർണാടകയെ 53 റൺസിനാണ് കേരളം തകർത്തത്. ആദ്യം ബാറ്റ് ചെയ്ത് 179/4 എടുത്ത കേരളത്തിനായി മുഹമ്മദ് അസറുദീൻ 47 പന്തിൽ 8 ഫോറും 6 സിക്സറുമടക്കം 95…

ഉയിർത്തെഴുന്നേൽക്കുന്നവൻ്റെ വീര്യം

By Suresh Varieth വർഷങ്ങളോളം സന്താന ഭാഗ്യമില്ലാതിരുന്ന മനോഹയുടെ ഭാര്യയോട്‌ ആ മാലാഖ അരുളി – “നിനക്കൊരു കുഞ്ഞുണ്ടാവും, അവനു പക്ഷേ നീ വീഞ്ഞും മദ്യവും അശുദ്ധമായതൊന്നും തന്നെയും നൽകരുത്, ക്ഷൗരക്കത്തി തലയിൽ തൊടരുത് ” സാംസൺ എന്നു പേരായ മഹാബലവാനായ…

രാജാവിൻ്റെ തിരിച്ചുവരവ്

ആഹ്ലാദത്തേക്കാളധികം അയാളുടെ മുഖത്ത് ആശ്വാസമായിരുന്നു. 90 ൽ നിന്ന് 100 ലെത്താൻ വെറും രണ്ടു പന്തുകൾ മാത്രമെടുത്തപ്പോൾ ആ മുഖത്ത് ആശ്വാസത്തോടൊപ്പം ഒരൽപ്പം അവിശ്വസനീയതയും വായിച്ചെടുക്കാമായിരുന്നു. തൊട്ടു മുമ്പത്തെ മത്സരത്തിൽ ഡക്കിനു പുറത്തായപ്പോൾ ക്രിക്കറ്റ് പണ്ഡിതർ പലരും എഴുതിത്തള്ളിയ കോഹ്ലി വീണ്ടും…

അഫ്ഗാൻ്റെ ഹൃദയം തകർത്ത സിക്സറുകൾ, ഇന്ത്യയുടെയും

By Suresh Varieth ഫിനിഷിങ്ങിനു പേരു കേട്ട ആസിഫലി പത്തൊമ്പതാമത്തെ ഓവറിൽ പുറത്താവുമ്പോൾ പാക്കിസ്ഥാന് അവസാന വിക്കറ്റിൽ, അവസാന ഓവറിനായി ഇറങ്ങുമ്പോൾ വേണ്ടത് പതിനൊന്ന് റൺസ്. പത്തൊൻപത് അന്താരാഷ്ട്ര ഇന്നിങ്ങ്സുകളിൽ 59 റൺസിൻ്റെ മാത്രം സമ്പാദ്യവുമായി പത്താമൻ നസീം ഷാ നേരിടുന്നത്…

കൈവിട്ട ക്യാച്ചുകളുടെ വില

By Suresh Varieth Catches win Matches… ക്രിക്കറ്റിലെ ഈയൊരു പഴഞ്ചൊല്ലിന് ഒരു മുപ്പത്തഞ്ച് വർഷത്തെ പ്രായം കാണും. പതിനെട്ടാം ഓവറിൽ ആസിഫലിയെ ഒരു ” undroppable ” ക്യാച്ച് അർഷദീപ് സിങ്ങ് നിലത്തിട്ടപ്പോൾ പാക്കിസ്ഥാൻ ആഘോഷിച്ചത് അടുത്ത ഓവറിൽ 19…

ഉയർത്തെഴുന്നേൽക്കുന്ന സിംബാവേ പോരാട്ട വീര്യം

By Suresh Varieth “ആരെങ്കിലും ഞങ്ങൾക്ക് ഒരു ജോഡി ഷൂ തന്ന് സഹായിക്കണം” …… ഒരു വർഷം മുമ്പ് തൻ്റെ കീറിയ ഷൂ കാണിച്ച് സിംബാബ്‌വേ ക്രിക്കറ്റർ റിയാൻ ബേൾ ട്വീറ്റ് ചെയ്തപ്പോഴാണ് ക്രിക്കറ്റ് ലോകം , ഒരു കാലത്ത് വമ്പൻമാരെ…

വമ്പൻമാരെ വിറപ്പിച്ച ടി20 അരങ്ങേറ്റം

T20 അന്താരാഷ്ട്ര മത്സരത്തിൽ എറിഞ്ഞ രണ്ടാമത്തെ പന്തിൽത്തന്നെ ലോകേഷ് രാഹുലിൻ്റെ മിഡിൽ സ്റ്റംപ് തെറിപ്പിച്ച ഇൻസ്വിങർ, നാലാം പന്തിൽ നിർഭാഗ്യം കൊണ്ടു നഷ്ടമായ വിരാട് കോലിയുടെ വിക്കറ്റ്, നിലയുറപ്പിച്ചു തുടങ്ങിയ സൂര്യയെ തിരിച്ചു പവലിയനിലേക്കയച്ച പന്ത്, ഡെത്ത് ഓവറുകളിൽ പരിക്കേറ്റ് വീണു…

ചാരത്തിൽ നിന്നുയർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷി

പരിക്ക് തളർത്താതെ പന്തെറിയുന്ന നസീം ഷായേയും മൂന്നു നെടുംതൂണുകളായ ബാറ്റർമാരെ പവലിയനിലെത്തിച്ച മുഹമ്മദ് നവാസിൻ്റെ കൗശലത്തെയും ചെറുത്തു നിന്നവൻ …… അവസാന ഓവറിൽ കളി കൈവിടുന്നെന്നറിഞ്ഞപ്പോൾ അവസാന പന്തുകൾക്ക് കാത്തു നിൽക്കാതെ നവാസിൻ്റെ ലെഫ്റ്റ് ആം ഡെലിവറിയെ ഗ്യാലറിയുടെ സെക്കൻ്റ് Sയറിലേക്ക്…