Category: History

വിൻഡീസ് ക്രിക്കറ്റിന് നഷ്ടമായ ഓൾറൗണ്ടർ

By Suresh Varieth T20 ക്രിക്കറ്റിൻ്റെ വരവ്, അതിവേഗ ക്രിക്കറ്റിനെ പ്രണയിക്കുന്ന കളിക്കാർക്ക് ഒരു ചാകരയായിരുന്നു. ലോകമെങ്ങും IPL ൻ്റെ ചുവടു പിടിച്ച് T20 യായും T10 ആയും ലീഗുകൾ തഴച്ചു വളർന്നപ്പോൾ, ക്രിസ് ഗെയ്ലിനെയും പൊള്ളാർഡിനെയും പോലുള്ള കളിക്കാർ വിൻഡീസിനു…

ജിമ്മിക്കുണ്ടൊരു ബാറ്റിങ്ങ് റെക്കോർഡ്

By Suresh Varieth 2014 ജൂലൈയിലെ ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനം, നോട്ടിങ്ഹാമിലെ ആദ്യ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സ് ൽ തന്നെ 457 ന്റെ കൂറ്റൻ സ്കോർ പടുത്തുയർത്തിയ അതിഥികൾ, ഇംഗ്ലീഷുകാരുടെ ഒമ്പതാം വിക്കറ്റ് ലിയാം പ്ലങ്കറ്റിന്റെ രൂപത്തിൽ വെറും 298 ൽ…

ചില ലോകകപ്പ് ഓർമകൾ

By Suresh Varieth ക്രിക്കറ്റ് ലോകകപ്പുകൾ ഇന്ത്യക്ക് കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ഒട്ടേറെ ഓർമകൾ സമ്മാനിച്ചിട്ടുണ്ട്. സ്ട്രൈക്കർ എൻഡിലെ സ്റ്റംപ് വലിച്ചൂരി, ആർത്തലച്ച് വരുന്ന ആരാധകർക്കിടയിലൂടെ പവലിയനിലേക്ക് ഓടുന്ന മൊഹീന്ദർ അമർനാഥ് മുതൽ, ഗപ്റ്റിൽ ബ്രില്ലിയൻസിൽ ഒരിഞ്ച് പിഴച്ച് നിരാശനായി ഏണിപ്പടികൾ…

“സുനിൽ മനോഹർ ഗാവസ്കർ – ദ് ലെഫ്റ്റ് ഹാൻഡഡ് No . 8 ബാറ്റ്സ്മാൻ ടേക്കിങ്ങ് ദ് ഗാർഡ്……”

By Suresh Varieth എന്തായാലും 200/9 എന്ന നിലയിൽ ഒരു റൺ ലീഡിൽ ബോംബെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. മത്സരം സമനിലയിൽ അവസാനിപ്പിച്ചു. രഘുറാം ഭട്ട് ആദ്യ ഇന്നിങ്സിൽ 8 ഉം രണ്ടാം ഇന്നിങ്സിൽ 5 ഉം വിക്കറ്റ് നേടി. ഫൈനലിലെത്തിയ…

ഇംഗ്ലീഷ് ക്രിക്കറ്റിലെ ബാമി ആർമിയുടെ ചരിത്രം

By Suresh Varieth ” Meet us in the stadium, if not check it out at the nearest beer parlour” കഴിഞ്ഞ ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിൽ ഒരിക്കൽക്കൂടി വാർത്തകളിൽ നിറഞ്ഞ പ്രസിദ്ധമായ ബാമി…

കളിയുടെ അവസാന സെഷനിൽ മാറി മറിഞ്ഞൊരു ടെസ്റ്റ്

By Suresh Varieth കഴിഞ്ഞ സീസൺ രഞ്ജി ട്രോഫി മത്സരത്തിൽ ഗുജറാത്തിനെതിരെ അവസാന ദിവസം ലഞ്ച് വരെ സമനിലയാകുമെന്ന നിലയിൽ നിന്ന മത്സരം, ലഞ്ചിനു ശേഷം അഞ്ചു വിക്കറ്റുകൾ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ വീഴ്ത്തി, 41 ഓവറിൽ 214 റൺസെന്ന ലക്ഷ്യം…

അന്താരാഷ്ട്ര ക്രിക്കറ്റ്‌ കളിച്ച ആദ്യ മലയാളി

By Suresh Varieth എബി കുരുവിള, ടിനു യോഹന്നാൻ മുതൽ സന്ദീപ് വാരിയർ വരെയുള്ളവരുടെ മുൻഗാമിയെ ഒരു പക്ഷേ കായിക കേരളത്തിന് പരിചയമുണ്ടാവില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്കായി ഇറങ്ങിയ ആദ്യ മലയാളി – കോഴിക്കോട്ടുകാരൻ വി. നാരായണ സ്വാമി. 1924…

അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ഹാട്രിക്ക്

By Suresh Varieth എന്താണ് ക്രിക്കറ്റിലെ ഹാട്രിക്ക് ..? ഒരു ബൗളർ, തൻ്റെ തുടർച്ചയായ മൂന്ന് പന്തുകളിൽ എതിർ ടീമിലെ മൂന്ന് ബാറ്റ്സ്മാൻമാരെ പുറത്താക്കുന്ന (run out അല്ലാതെ) നേട്ടത്തിനാണ് ഹാട്രിക്ക് എന്ന് പറയുന്നത്. (ഫുട്ബോളിൽ മൂന്ന് ഗോൾ നേടുന്നതിന് ഹാട്രിക്ക്…

മോർഗൻ്റെ റെക്കോർഡ്, റാഷിദ് ഖാൻ്റെയും

By Suresh Varieth Record breaking performance beyond My Wildest Dreams തലക്കെട്ടിൽ ഓയിൻ മോർഗൻ പറഞ്ഞ വാചകം ഭൂരിപക്ഷം ഇംഗ്ലീഷ് ആരാധകരും ആ ഒരു ഇന്നിംഗ്സിനു ശേഷം പറഞ്ഞിരിക്കാം…… അവരൊരു പക്ഷേ ഒരു ബെയർസ്റ്റോവിനോ ബട്ലർക്കോ സ്റ്റോക്ക്സിനോ കഴിഞ്ഞേക്കാവുന്ന…

ഒരു ലോകകപ്പ് മത്സരത്തിലെ മികച്ച മൂന്ന് ബാറ്റിങ്ങ് പ്രകടനങ്ങൾ

By Suresh Varieth 1980 കളിലും 90 കളിലും ന്യൂസിലാൻ്റിൻ്റെ കളി കണ്ടവർക്കറിയാം, ഏതാനും വ്യക്തികളിലൊതുങ്ങുന്ന പ്രകടനങ്ങളും ഏതാനും ഒറ്റപ്പെട്ട വിജയങ്ങളുമായിരുന്നു കിവീസ് ക്രിക്കറ്റിൻ്റെ മുഖമുദ്ര. ഇതിനൊരു മാറ്റം വന്നു തുടങ്ങിയത് 1990 ൽ ഇന്ത്യയുടെ ന്യൂസിലാൻറ് പര്യടന കാലത്താണെന്ന് പറയാം.…