Category: Articles

വിംബിൾഡനും ഡേവിസ് കപ്പും കളിച്ച ടെസ്റ്റ് താരം

By Suresh Varieth 1985 ഒക്ടോബർ 15 ന് മദ്രാസ് മഹാനഗരത്തിൻ്റെ അനന്തതയിലേക്കിറങ്ങിപ്പോയ ഒരാളെക്കുറിച്ചുള്ള വിവരങ്ങൾക്കായി അഡയാറിലെ ഒരു കുടുംബം ഇപ്പോഴും കാത്തിരിക്കുന്നുണ്ടാവാം. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൻ്റെയും വിസ്ഡൻ്റെയും റെക്കോർഡുകളിൽ “Death unknown ” എന്നു രേഖപ്പെടുത്തിയ ആ ക്രിക്കറ്ററുടെ പിതാവ്…

ജൻമ ദിനാശംസകൾ – ബംഗ്ലാ കടുവകളിലെ “രാജ് “

By Suresh Varieth 9/02/2018…. അന്ന് പുറത്തിറങ്ങിയ ബംഗ്ലാ പത്രങ്ങളുടെ സ്പോർട്സ് പേജിൽ ഒരു കോളം വാർത്ത, അല്ലെങ്കിൽ മെയിൻ സ്പ്പോർട്സ് ന്യൂസിൽ ഒരു സുപ്രധാന ഭാഗം, അത് അബ്ദുർ റസാഖിനെ കുറിച്ചായിരിക്കും. ആവാതിരിക്കാൻ വഴിയില്ല… കാരണം ബംഗ്ലാദേശിന് ക്രിക്കറ്റും ക്രിക്കറ്റർമാരുമെല്ലാം…

പാക്ക് ക്രിക്കറ്റിൻ്റെ അഹങ്കാരം, വിവാദങ്ങളുടെ തോഴൻ

By Suresh Varieth 1986 ഏപ്രിൽ 18….. തിങ്ങി നിറഞ്ഞ ഷാർജ സ്റ്റേഡിയത്തിൽ ആവേശവും ആശങ്കയുമെല്ലാം പാരമ്യത്തിലാണ്. ചേതൻ ശർമയെറിഞ്ഞ അമ്പതാം ഓവറിലെ നാലാം പന്തിൽ സുൽക്കർ നൈനിനെ ക്ലീൻ ബൗൾ ചെയ്തു മാച്ചിലെ തൻ്റെ മൂന്നാം വിക്കറ്റു നേടിക്കഴിഞ്ഞു. അഞ്ചാം…

ലോക ക്രിക്കറ്റിലെ അപൂർവ റെക്കോർഡിന് നാലു വയസ്സ്

Suresh Varieth 2018 June 13th – ലോക ക്രിക്കറ്റിലെ ചരിത്രങ്ങളിലൊന്ന് പിറന്ന ദിനമാണ്. പുരുഷ ക്രിക്കറ്റിൽ ഏത് ചെറിയ റെക്കോർഡ് പോലും പാടിപ്പുകഴ്ത്തുന്ന ക്രിക്കറ്റ് പണ്ഡിതർ പോലും ഒരു പക്ഷേ ഓർക്കാനിടയില്ലാത്ത അല്ലെങ്കിൽ അറിയാൻ ഇടയില്ലാത്തതോ ശ്രമിക്കാത്തതോ ആയ റെക്കോർഡ്.…

കുപ്രസിദ്ധമായ സംഭവത്തിനുടമ- ജന്മദിനാശംസകൾ

By Suresh Varieth ഓർക്കാൻ ഒന്നുമില്ലാത്തൊരാളുടെ ജൻമദിനം 1988ൽ ബോംബെ വാംഖഡെയിൽ ഇന്ത്യ ന്യൂസിലാൻ്റിനെ നേരിടുന്നു. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ ഈ രണ്ടാം ടെസ്റ്റിൽ ചെറിയൊരു മാറ്റം വരുത്തി. ടോപ്പ് ഓർഡർ ബാറ്ററും പാർട് ടൈം ലെഫ്റ്റ് ആം സ്പിന്നറുമായ…

പുതു തലമുറയ്ക്ക് അറിയാത്തൊരു രവി ശാസ്ത്രി

By Suresh Varieth “ഞാൻ ടെസ്റ്റിൽ അരങ്ങേറിയത് ഒരു ഫെബ്രുവരിയിൽ (1981) ന്യൂസിലാൻറിനെതിരെയായിരുന്നു. വിവാഹം വഴി ബാച്ചിലർ ലൈഫിൽ ക്ലീൻ ബൗൾഡാവുന്നതിനും ഫെബ്രുവരി (1990) തെരഞ്ഞെടുക്കപ്പെട്ടത് യാദൃശ്ചികം ” – ഗാവസ്കർ വഴി പരിചയപ്പെട്ട റിതു സിംഗിനെ ജീവിത പങ്കാളിയാക്കാൻ രവി…