Category: Articles

ഓർമപ്പൂക്കൾ … ഫൈറ്റർ, ഗ്രൗണ്ടിലും പുറത്തും

By Suresh Varieth ആദരാഞ്ജലികൾ 🌹🌹 – ഒന്നാം ചരമവാർഷികം അങ്ങനെയൊരു ഉച്ചയ്ക്കാണ് SBT ബാറ്റ് ചെയ്യാൻ ഇറങ്ങുന്നത് കാണാൻ പോയത്. ഓപ്പണറായി വന്നത് അന്ന് കേരളത്തിനായി ഒരു സീസൺ രഞ്ജി ട്രോഫി കളിച്ചിട്ടുള്ള ഇട്ടി ചെറിയാൻ. പുള്ളിയെല്ലാ പന്തിനെയും വെട്ടോട്…

പഴയ സിംബാവേ പുനർജ്ജനിക്കുമോ?

By Suresh Varieth ഓർമകളിലൊരു വിൻ്റേജ് സിംബാവേയുണ്ട്…. ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങി 1983 ലോകകപ്പിൽ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യയെ വിറപ്പിച്ച ഡങ്കൻ ഫ്ലച്ചറുടെ ടീം, 1987 ലോകകപ്പിൽ ന്യൂസിലാൻറിനെ വിറപ്പിച്ച ഡേവിഡ് ഹ്യൂട്ടൻ്റെ ടീം, 1992 ലോകകപ്പിൽ ഇംഗ്ലണ്ടിനെ തകർത്ത ഇഡോ…

പിഴവുകളിൽ നിന്നു പാഠമുൾക്കൊണ്ട് സഞ്ജു മുന്നോട്ട്

By Suresh Varieth 1996 ലെ ടൈറ്റൻ കപ്പ്… ഇന്ത്യ സച്ചിനൊപ്പം ഒരു ഓപ്പണറെത്തേടിയലയുന്ന കാലത്ത്, കർണാടകത്തിനായി ഡൊമസ്റ്റിക്കിൽ ടൺ കണക്കിന് റണ്ണടിച്ചു കൂട്ടിയിരുന്ന അവരുടെ എക്കാലത്തെയും മികച്ച ഓപ്പണർമാരിലൊരാളായ സുജിത് സോമസുന്ദറിന് ഒരവസരം ലഭിച്ചു. ഓസ്ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും തീ പാറുന്ന…

The great ShowMan of 80’s… Happy Birthday

By Suresh Varieth ആധുനിക കാല ക്രിക്കറ്റിൽ യുവ് രാജ് സിംഗിനെയും ഹാർദിക് പാണ്ഡ്യയെയുമെല്ലാം ആഘോഷിക്കുന്ന തലമുറ ഒരു പക്ഷേ അറിയാൻ വഴിയില്ലാത്ത ഒരു ക്രിക്കറ്ററുണ്ട് ഇന്ത്യാ ചരിത്രത്തിൽ…. ബോബ് വില്ലീസ് എന്ന ഇംഗ്ലീഷ് ലെജെന്റിനെ ഒരോവറിൽ ആറു തവണ ബൗണ്ടറി…

കുത്തഴിഞ്ഞ ജീവിതം മൂലം നഷ്ടമായ പ്രതിഭ

By Suresh Varieth “വിനോദ്, പത്തു റൺസ് കൂടിയെടുക്ക്, പിന്നെ നിൻ്റെ മുമ്പിൽ ആരുമില്ല”….. അച്റേക്കർ ഫാക്ടറിയിൽ ഒരുമിച്ച് വളർന്ന, മുംബൈ ടീമിൽ ഒരുമിച്ച് കളിച്ച പ്രവീൺ ആംറേ ഫിറോസ് ഷാ കോട്ലാ ഗ്രൗണ്ടിലെ വരണ്ടുണങ്ങിയ പിച്ചിൽ നിന്ന് തൻ്റെ മിത്രത്തിന്…

ആദ്യ സെഞ്ചുറിക്ക് വയസ്സ് 32

By Suresh Varieth 1990 ഓഗസ്റ്റ് 14- ഇന്ത്യാ മഹാരാജ്യം പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീഴുന്ന സമയം… അങ്ങകലെ ഓൾഡ് ട്രഫോർഡിൽ ഒരു ചരിത്ര ദൗത്യത്തിലേക്കുള്ള ആദ്യ കാൽ വച്ച് ആ കുറിയ മനുഷ്യൻ നടന്നു തുടങ്ങുകയായിരുന്നു. 2012 മാർച്ച് 16ന്…

ലെജൻ്റിൻ്റെ പടിയിറക്കം

By Suresh Varieth 18 വർഷമായി ഡാരൻ സ്റ്റീവൻസുമായുള്ള ബന്ധം കെൻ്റ് ഉപേക്ഷിച്ചു. 46 കാരനായ ചാമ്പ്യൻ്റെ വിരമിക്കൽ ആവാമിത്. Truly a First Class Legend… 2021 മെയ് 20ന് തുടങ്ങിയ കൗണ്ടി ചാമ്പ്യൻഷിപ്പ് മത്സരം, ടോസ് നേടിയ ഗ്ലമോർഗനെതിരെ…

ടെസ്റ്റും ഏകദിനവും കളിച്ച ആദ്യ മലയാളി

By Suresh Varieth 1994 മാർച്ച് 25 … അത്യപൂർവമായി മാത്രം കേരളത്തിൽ വിരുന്നു വരുന്ന ഒരു അന്താരാഷ്ട്ര ടീമിനെ വരവേൽക്കാൻ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം തയ്യാറായി. ത്രിദിന മത്സരത്തിൻ്റെ ആദ്യ ദിനം ടോസിനിറങ്ങിയ വിൻഡീസ് ക്യാപ്റ്റൻ, പിൽക്കാലത്ത് ലോക ക്രിക്കറ്റിലെത്തന്നെ…

വൈകിയുദിച്ച സിംബാബ്വേ വസന്തം

By Suresh Varieth “നിങ്ങൾക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കണോ അതോ ദക്ഷിണാഫ്രിക്കയിൽ പ്രാദേശിക ക്രിക്കറ്റ് കളിക്കണോ “? സിംബാബ്‌വേ ക്രിക്കറ്റ് അധികൃതരുടെ ചോദ്യം അയാൾക്ക് മുൻപിൽ ഒരു തലവേദനയായി. മികച്ച പ്രതിഭകളുമായി മാറ്റുരയ്ക്കുന്ന ദക്ഷിണാഫ്രിക്കയിൽ പക്ഷേ വർണ വിവേചനം മൂലമുള്ള അന്താരാഷ്ട്ര…

ഓസീസ് പടനായകന് ജൻമദിനാശംസകൾ

By Suresh Varieth 23rd March 1980… ലോക ക്രിക്കറ്റിൽ അലൻ റോബർട്ട് ബോർഡർ എന്ന ആറാം നമ്പർ മധ്യനിര ബാറ്റ്സ്മാൻ സ്ഥാപിച്ച റെക്കോർഡ് ന് നാൽപ്പത്തിരണ്ടു വയസ്സ് ഈ വർഷം തികഞ്ഞു. ഒരു ടെസ്റ്റിലെ രണ്ടിന്നിങ്സിലും 150 + റൺസ്…