ടെസ്റ്റും ഏകദിനവും കളിച്ച ആദ്യ മലയാളി
By Suresh Varieth 1994 മാർച്ച് 25 … അത്യപൂർവമായി മാത്രം കേരളത്തിൽ വിരുന്നു വരുന്ന ഒരു അന്താരാഷ്ട്ര ടീമിനെ വരവേൽക്കാൻ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം തയ്യാറായി. ത്രിദിന മത്സരത്തിൻ്റെ ആദ്യ ദിനം ടോസിനിറങ്ങിയ വിൻഡീസ് ക്യാപ്റ്റൻ, പിൽക്കാലത്ത് ലോക ക്രിക്കറ്റിലെത്തന്നെ…