Author: admin

സചിൻ്റെ ആദ്യ സെഞ്ചുറി – സുരേഷ് വാരിയത്ത് ഓർമിക്കുന്നു

✒✒ Suresh Varieth 1990 ഓഗസ്റ്റ് 14- ഇന്ത്യാ മഹാരാജ്യം പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീഴുന്ന സമയം… അങ്ങകലെ ഓൾഡ് ട്രഫോർഡിൽ ഒരു ചരിത്ര ദൗത്യത്തിലേക്കുള്ള ആദ്യ കാൽ വച്ച് ആ കുറിയ മനുഷ്യൻ നടന്നു തുടങ്ങുകയായിരുന്നു. 2012 മാർച്ച് 16ന്…

പേസ് ബൗളിങ്ങിൻ്റെ മനോഹാരിതയുടെ വേറിട്ട മുഖം പടിയിറങ്ങുമ്പോൾ ……ധനേഷ് ദാമോദരൻ എഴുതുന്നു

വലിഞ്ഞ് മുറുകിയ മുഖഭാവത്തോടെ തീക്കട്ട പോലെ ജ്വലിക്കുന്ന കണ്ണുകളോടെ വളരെ അനായാസമായ ആക്ഷനിൽ ബാറ്റ്സ്മാനെ ഭയപ്പെടുത്തുന്ന എല്ലാ ചേരുവകളും ചാലിച്ച് അയാൾ പന്തെറിയുമ്പോൾ ബാറ്റ്സ്മാൻ്റെ മനസ്സിൽ ഒരു ഭയം ഉടലെടുക്കും .ഒടുവിൽ ആ സമ്മർദ്ദത്തെ സ്വയം ഇല്ലാതാക്കാൻ ബാറ്റ്സ്മാന് മുന്നിലെ അവസാന…

ജൻമദിനാശംസകൾ ഓയിൻ മോർഗൻ -സുരേഷ് വാരിയത്ത്

Record breaking performance “Beyond My Wildest Dreams” 💕 ജൂൺ 18, 2019 ….. പാക്കിസ്ഥാനോട് അപ്രതീക്ഷിതമായി തോറ്റ് നാല് കളിയിൽ നിന്ന് ആറു പോയൻറുമായി നിന്ന ഇംഗ്ലണ്ടിന് അഫ്ഗാനെതിരെ ഒരു കൂറ്റൻ വിജയം അത്യാവശ്യമായിരുന്നു…. ജോണി ബെയർസ്റ്റോവും റൂട്ടും…

മാഞ്ചസ്റ്ററിൽ വിരിയുമോ ആ അപൂർവ പുഞ്ചിരി ???

ഒരൊറ്റ വർഷം ഓസ്ട്രേലിയൻ മണ്ണിലും ഇംഗ്ളീഷ് മണ്ണിലും ഒരു ടെസ്റ്റ് പരമ്പര വിജയം ഇന്നേ വരെ കുറിക്കാൻ ഇന്ത്യക്ക് പറ്റിയിട്ടില്ല. ലോക ക്രിക്കറ്റിൽ എത്ര ടീമുകൾക്ക് അത് സാധിച്ചിട്ടിട്ടുണ്ട് ?? ✍️Dhanesh Damodaran Happy Birthday.. Multan Warrior

അയാൾ ലോകക്രിക്കറ്റിലെ ഏറ്റവും നിർഭാഗ്യവാനായ ഫിനിഷർ ആയിരുന്നു .ധനേഷ് ദാമോദരൻ എഴുതുന്നു

അതെ ,അയാളും ,ദക്ഷിണാഫ്രിക്കൻ ജനതയും സങ്കടപ്പെടുന്നത്രയും വേദന ആ പേര് കേട്ടിട്ടും നിങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളോട് ചെയ്യുന്നത് വെറും ആത്മവഞ്ചനനയാണെന് തീർച്ചയായും പറയേണ്ടി വരും . ………………………………….. ചോർന്ന കൈകളും പട്ടേലുമാരും കേരളത്തെ നിരാശരാക്കി

എല്ലാ തരം ക്രിക്കറ്റിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ താരം സ്റ്റുവർട്ട് ബിന്നിയെ പറ്റി *സുരേഷ് വാരിയത്ത്* എഴുതുന്നു.

“ഞാനടക്കം ഓരോ ക്രിക്കറ്റർമാരും അതികഠിനമായി അധ്വാനിച്ചാണ് ഇന്ത്യൻ ടീമിലേക്ക് ഉയർന്ന് വന്നത്. നിങ്ങൾ എന്നെ പുകഴ്ത്തണമെന്നില്ല, പക്ഷേ കളിയാക്കാതിരുന്നു കൂടെ?”  കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച അശോക് ദിൻഡ ഒരിക്കൽ ഇന്ത്യയിലെ ഓൺലൈൻ കോച്ചുമാരോടും സെലക്ടർമാരോടും ചോദിച്ചതാണിത്…. ഇതേ…

Missing Chance, means missing cap | സഞ്ജു സാംസൻ്റെ ശ്രീലങ്കയിലെ പ്രകടനത്തെപ്പറ്റി *സുരേഷ് വാരിയത്ത്* എഴുതുന്നു

1996 ലെ ടൈറ്റൻ കപ്പ്… ഇന്ത്യ സച്ചിനൊപ്പം ഒരു ഓപ്പണറെത്തേടിയലയുന്ന കാലത്ത്, കർണാടകത്തിനായി ഡൊമസ്റ്റിക്കിൽ ടൺ കണക്കിന് റണ്ണടിച്ചു കൂട്ടിയിരുന്ന അവരുടെ എക്കാലത്തെയും മികച്ച ഓപ്പണർമാരിലൊരാളായ സുജിത് സോമസുന്ദറിന് ഒരവസരം ലഭിച്ചു. ഓസ്ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും തീ പാറുന്ന പേസ് നിരക്കെതിരെ തന്നെക്കൊണ്ട്…