” ബ്രിൽ ക്രീം ബോയ്” യുടെ രേഖപ്പെടുത്താതെ പോയ റെക്കോർഡ്
By Suresh Varieth സ്പോർട്സിൽ, പ്രത്യേകിച്ച് ക്രിക്കറ്റിൽ റെക്കോർഡുകൾക്ക് യാതൊരു ക്ഷാമവുമില്ല… ബാറ്റിങ്ങായാലും ബൗളിങ്ങായാലും ഫീൽഡിങ്ങായാലും വിക്കറ്റ് കീപ്പിങ്ങായാലും ടീം വക ആയാലും മൂന്നു ഫോർമാറ്റിലുമായി, പുരുഷ / സ്ത്രീ കാറ്റഗറിയിലായി, ഫസ്റ്റ് ക്ലാസ് / ലിസ്റ്റ് A മത്സരങ്ങളിലായി റെക്കോർഡുകൾ…