വിൻഡീസ് ക്രിക്കറ്റിന് നഷ്ടമായ ഓൾറൗണ്ടർ
By Suresh Varieth T20 ക്രിക്കറ്റിൻ്റെ വരവ്, അതിവേഗ ക്രിക്കറ്റിനെ പ്രണയിക്കുന്ന കളിക്കാർക്ക് ഒരു ചാകരയായിരുന്നു. ലോകമെങ്ങും IPL ൻ്റെ ചുവടു പിടിച്ച് T20 യായും T10 ആയും ലീഗുകൾ തഴച്ചു വളർന്നപ്പോൾ, ക്രിസ് ഗെയ്ലിനെയും പൊള്ളാർഡിനെയും പോലുള്ള കളിക്കാർ വിൻഡീസിനു…