ജൻമദിനാശംസകൾ – ക്യാപ്റ്റൻ കൂൾ

By Suresh Varieth അഞ്ചാം ഓവറിൽ ഇന്ത്യൻ സ്കോർ രണ്ടിൽ വച്ച് രോഹിതിനെയും 18 പന്തിൽ റൺസെടുക്കാതെ ദിനേശ് കാർത്തികിനെയും പതിനഞ്ച് പന്തിൽ രണ്ട് റൺസ് നേടിയ മനീഷ് പാണ്ഡെയെയും ലാക്മൽ പുറത്താക്കുമ്പോൾ, ഇന്ത്യൻ സ്കോർ നാലിന് 16.. അവസാന പ്രതീക്ഷയെന്നോണം…

കളിയുടെ അവസാന സെഷനിൽ മാറി മറിഞ്ഞൊരു ടെസ്റ്റ്

By Suresh Varieth കഴിഞ്ഞ സീസൺ രഞ്ജി ട്രോഫി മത്സരത്തിൽ ഗുജറാത്തിനെതിരെ അവസാന ദിവസം ലഞ്ച് വരെ സമനിലയാകുമെന്ന നിലയിൽ നിന്ന മത്സരം, ലഞ്ചിനു ശേഷം അഞ്ചു വിക്കറ്റുകൾ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ വീഴ്ത്തി, 41 ഓവറിൽ 214 റൺസെന്ന ലക്ഷ്യം…

ഋഷഭ് പന്തിന് പ്രിവിലേജ് എന്തിന് കൊടുക്കണം ?

By Dhanesh Damodaran ഋഷഭ് പന്തിനെ ആദം ഗിൽക്രിസ്റ്റ് പോലൊരു ഇതിഹാസത്തിനൊപ്പം താരതമ്യപ്പെടുത്താനൊന്നും സമയമായിട്ടില്ലെങ്കിലും (അല്ലെങ്കിൽ താരതമ്യം അർഹിക്കുന്നില്ലെങ്കിലും) 31 ടെസ്റ്റുകൾ കഴിയുമ്പോൾ ഗിൽക്രിസ്റ്റിനോടടുത്തു നിൽക്കുന്ന ബാറ്റിങ്ങ് കണക്കുകളും കീപ്പിങ്ങ് കണക്കുകളും പുസ്തകത്തിലെങ്കിലും സ്വന്തമാക്കാൻ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർക്ക് പറ്റുന്നു…

തളർന്നു പോകുന്ന ഗെയ്ൽ കൊടുങ്കാറ്റ്

By Suresh Varieth 15, 1, 4, 12, 13, 12, 1, 16, 7, 21……. ഒരു മുൻനിര ബാറ്ററുടെ പത്ത് ട്വൻറി ട്വൻറി ഇന്നിങ്ങ്സുകളിലെ സ്കോറുകളാണിത്. സാധാരണ ഒരാളാണ് ഇയാളെങ്കിൽ ഏതൊരു ടീമും മറ്റൊരാളെ വച്ച് ഈ കളിക്കാരനെ…

അന്താരാഷ്ട്ര ക്രിക്കറ്റ്‌ കളിച്ച ആദ്യ മലയാളി

By Suresh Varieth എബി കുരുവിള, ടിനു യോഹന്നാൻ മുതൽ സന്ദീപ് വാരിയർ വരെയുള്ളവരുടെ മുൻഗാമിയെ ഒരു പക്ഷേ കായിക കേരളത്തിന് പരിചയമുണ്ടാവില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്കായി ഇറങ്ങിയ ആദ്യ മലയാളി – കോഴിക്കോട്ടുകാരൻ വി. നാരായണ സ്വാമി. 1924…

അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ഹാട്രിക്ക്

By Suresh Varieth എന്താണ് ക്രിക്കറ്റിലെ ഹാട്രിക്ക് ..? ഒരു ബൗളർ, തൻ്റെ തുടർച്ചയായ മൂന്ന് പന്തുകളിൽ എതിർ ടീമിലെ മൂന്ന് ബാറ്റ്സ്മാൻമാരെ പുറത്താക്കുന്ന (run out അല്ലാതെ) നേട്ടത്തിനാണ് ഹാട്രിക്ക് എന്ന് പറയുന്നത്. (ഫുട്ബോളിൽ മൂന്ന് ഗോൾ നേടുന്നതിന് ഹാട്രിക്ക്…

മോർഗൻ്റെ റെക്കോർഡ്, റാഷിദ് ഖാൻ്റെയും

By Suresh Varieth Record breaking performance beyond My Wildest Dreams തലക്കെട്ടിൽ ഓയിൻ മോർഗൻ പറഞ്ഞ വാചകം ഭൂരിപക്ഷം ഇംഗ്ലീഷ് ആരാധകരും ആ ഒരു ഇന്നിംഗ്സിനു ശേഷം പറഞ്ഞിരിക്കാം…… അവരൊരു പക്ഷേ ഒരു ബെയർസ്റ്റോവിനോ ബട്ലർക്കോ സ്റ്റോക്ക്സിനോ കഴിഞ്ഞേക്കാവുന്ന…

ഒരു ലോകകപ്പ് മത്സരത്തിലെ മികച്ച മൂന്ന് ബാറ്റിങ്ങ് പ്രകടനങ്ങൾ

By Suresh Varieth 1980 കളിലും 90 കളിലും ന്യൂസിലാൻ്റിൻ്റെ കളി കണ്ടവർക്കറിയാം, ഏതാനും വ്യക്തികളിലൊതുങ്ങുന്ന പ്രകടനങ്ങളും ഏതാനും ഒറ്റപ്പെട്ട വിജയങ്ങളുമായിരുന്നു കിവീസ് ക്രിക്കറ്റിൻ്റെ മുഖമുദ്ര. ഇതിനൊരു മാറ്റം വന്നു തുടങ്ങിയത് 1990 ൽ ഇന്ത്യയുടെ ന്യൂസിലാൻറ് പര്യടന കാലത്താണെന്ന് പറയാം.…

ഹോക്കിയിൽ ഗോളി, ക്രിക്കറ്റിൽ കീപ്പർ, ലോകകപ്പിൽ മിന്നും സെഞ്ചുറി

By Dhanesh Damodaran ക്രിക്കറ്റിനൊപ്പം ഹോക്കി ,സ്ക്വാഷ്, ടെന്നീസ് എന്നിങ്ങനെ സകല മേഖലയിലും കൈ വെച്ച് അവിടെയെല്ലാം പൊന്നാക്കിയ അദ്ദേഹം പക്ഷെ സ്പോർട്സ് കൊണ്ട് കുടുംബം പുലർത്താൻ പറ്റില്ലെന്ന് മനസാക്കി ഒരു പോലീസുകാരൻ ആയി .എന്നാൽ തന്നിലെ ഉള്ളിലെ ആവേശം കായികം…

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏക റിട്ടയേർഡ് നോട്ടൗട്ട്

By Suresh Varieth 1983 ഏപ്രിൽ 30, ആൻ്റിഗ്വ ടെസ്റ്റിൻ്റെ മൂന്നാം ദിനം…. ആറു വർഷമായി ആ പേരിനു നേരെ ടെസ്റ്റിൽ മൂന്നക്കം രേഖപ്പെടുത്തിയിട്ടില്ല. പാക്കിസ്ഥാനെതിരെ 1977 ൽ ഒരു ടെസ്റ്റ് സെഞ്ചുറി നേടിയതിനു ശേഷം അയാൾക്ക് അതിനുള്ള ഭാഗ്യമുണ്ടായിട്ടില്ല. സഹ…