Month: September 2022

രാജാവിൻ്റെ തിരിച്ചുവരവ്

ആഹ്ലാദത്തേക്കാളധികം അയാളുടെ മുഖത്ത് ആശ്വാസമായിരുന്നു. 90 ൽ നിന്ന് 100 ലെത്താൻ വെറും രണ്ടു പന്തുകൾ മാത്രമെടുത്തപ്പോൾ ആ മുഖത്ത് ആശ്വാസത്തോടൊപ്പം ഒരൽപ്പം അവിശ്വസനീയതയും വായിച്ചെടുക്കാമായിരുന്നു. തൊട്ടു മുമ്പത്തെ മത്സരത്തിൽ ഡക്കിനു പുറത്തായപ്പോൾ ക്രിക്കറ്റ് പണ്ഡിതർ പലരും എഴുതിത്തള്ളിയ കോഹ്ലി വീണ്ടും…

അഫ്ഗാൻ്റെ ഹൃദയം തകർത്ത സിക്സറുകൾ, ഇന്ത്യയുടെയും

By Suresh Varieth ഫിനിഷിങ്ങിനു പേരു കേട്ട ആസിഫലി പത്തൊമ്പതാമത്തെ ഓവറിൽ പുറത്താവുമ്പോൾ പാക്കിസ്ഥാന് അവസാന വിക്കറ്റിൽ, അവസാന ഓവറിനായി ഇറങ്ങുമ്പോൾ വേണ്ടത് പതിനൊന്ന് റൺസ്. പത്തൊൻപത് അന്താരാഷ്ട്ര ഇന്നിങ്ങ്സുകളിൽ 59 റൺസിൻ്റെ മാത്രം സമ്പാദ്യവുമായി പത്താമൻ നസീം ഷാ നേരിടുന്നത്…

കൈവിട്ട ക്യാച്ചുകളുടെ വില

By Suresh Varieth Catches win Matches… ക്രിക്കറ്റിലെ ഈയൊരു പഴഞ്ചൊല്ലിന് ഒരു മുപ്പത്തഞ്ച് വർഷത്തെ പ്രായം കാണും. പതിനെട്ടാം ഓവറിൽ ആസിഫലിയെ ഒരു ” undroppable ” ക്യാച്ച് അർഷദീപ് സിങ്ങ് നിലത്തിട്ടപ്പോൾ പാക്കിസ്ഥാൻ ആഘോഷിച്ചത് അടുത്ത ഓവറിൽ 19…

ജൻമദിനാശംസകൾ സുളു……

By Suresh Varieth Happy Birthday Lance Klusener…. November 27, 1996 ൽ കൊൽക്കത്തയിൽ ഇന്ത്യക്കെതിരെ സൗത്താഫ്രിക്കയുടെ രണ്ടാം ടെസ്റ്റിൽ തന്റെ ആദ്യ മത്സരത്തിനിറങ്ങുന്ന, അവരുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ലാൻസ് ക്ലൂസ്നർ എന്ന സുന്ദരനായ 25 കാരനെ…

ഉയർത്തെഴുന്നേൽക്കുന്ന സിംബാവേ പോരാട്ട വീര്യം

By Suresh Varieth “ആരെങ്കിലും ഞങ്ങൾക്ക് ഒരു ജോഡി ഷൂ തന്ന് സഹായിക്കണം” …… ഒരു വർഷം മുമ്പ് തൻ്റെ കീറിയ ഷൂ കാണിച്ച് സിംബാബ്‌വേ ക്രിക്കറ്റർ റിയാൻ ബേൾ ട്വീറ്റ് ചെയ്തപ്പോഴാണ് ക്രിക്കറ്റ് ലോകം , ഒരു കാലത്ത് വമ്പൻമാരെ…