Month: September 2022

T 20 ലോകകപ്പ് വിജയത്തിൻ്റെ 15 വർഷങ്ങൾ

By Suresh Varieth നിയോഗം… ഈയൊരു പദത്തിന് മനുഷ്യ ജീവിതത്തിൽ ഒരു പാട് അർത്ഥങ്ങളുണ്ടെന്ന് വേണം കരുതാൻ….. അതല്ലെങ്കിൽ ഈ മനുഷ്യൻ്റെ പേരു പറയുമ്പോൾ മിസ്ബാ ഉൾ ഹഖിൻ്റെ ടൈമിങ് തെറ്റിയ സ്കൂപ്പ് ഷോട്ട് കൈപ്പിടിയിലൊതുക്കുന്ന ആ മുഖം മനസ്സിലേക്കോടി എത്തുന്നതെന്തു…

ഗിറ്റാറിസ്റ്റിൻ്റെ ഏഴാം സ്വർഗ്ഗം

By Suresh Varieth 1992 ലെ വിൻഡീസിൻ്റെ ഓസ്ട്രേലിയൻ പര്യടനം, 1987 ലോകകപ്പ് നേടിയത് മുതൽ അപരാജിതരെന്ന നിലയിലേക്കുള്ള കുതിപ്പ് ഓസ്ട്രേലിയ തുടങ്ങിയ കാലമാണ്. മറുവശത്താവട്ടെ വിവിയൻ റിച്ചർഡ്സിനു ശേഷം ശക്തനായ പിൻഗാമിയില്ലാതെ ഉഴറുന്ന വിൻഡീസ്. ആദ്യ ടെസ്റ്റിൽ തട്ടിമുട്ടി ഡ്രോ…

ആദ്യ ഏകദിന ഹാട്രിക്കിന് 40 വയസ്സ്

By Suresh Varieth സെപ്റ്റംബർ 20, 1982 ……. പാക്കിസ്ഥാനിലെ ഹൈദരബാദിൽ നിയാസി സ്റ്റേഡിയത്തിൽ അന്നൊരു പുതു ചരിത്രം പിറന്നു. ഒരാൾക്കും തകർക്കാൻ പറ്റാത്ത ആ റെക്കോർഡിൻ്റെ അവകാശിക്ക് പക്ഷേ, തൻ്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ അതിനു മുൻപോ പിൻപോ വലിയൊരു…

അടുത്ത പ്രതീക്ഷയായ് രോഹൻ കുന്നുമ്മൽ

By Dhanesh Damodaran കോഴിക്കോട് കൊയിലാണ്ടിയിൽ പഴയ ഒരു യൂനിവേഴ്സിറ്റി പ്ലെയർ ഉണ്ട്. സുശീൽ കുന്നുമ്മൽ. ക്രിക്കറ്റ് തലക്ക് പിടിച്ച് നടന്ന് ഉയരങ്ങളിലെത്താൻ ആഗ്രഹിച്ച എല്ലാവരെയും പോലെ, അതായത് 1983 സിനിമയിലെ രമേശനെ പോലെ ഒരാൾ. താൻ ആഗ്രഹിച്ച സ്വപ്നങ്ങൾ മകനിലൂടെ…

അടിച്ചൊതുക്കപ്പെട്ടവൻ്റെ ഉയർത്തെഴുന്നേൽപ്പ്

By Suresh Varieth 2007 സെപ്റ്റംബർ 19, ലോകത്ത് അത്യദ്ഭുതങ്ങൾ ഒന്നും നടന്നതായി അറിവില്ല…. പക്ഷേ ക്രിക്കറ്റ് ലോകത്ത് ആ ദിനം മറക്കാത്ത രണ്ടു പേരുണ്ട്. യുവരാജ് സിങ്ങ് പതിവു തെറ്റിക്കാതെ പിന്നീടും ഇന്ത്യൻ വിജയങ്ങളിൽ – രണ്ടു ലോകകപ്പിലടക്കം –…

“എന്തായിരുന്നു സൗരവിൻ്റെ പ്രതികരണം?”

By Suresh Varieth ഐ. പി. എൽ സീസണിന് മുന്നോടിയായുള്ള ഇന്റർ പ്രാക്ടീസ് മത്സരത്തിനൊടുവിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് വരുന്ന തീർത്തും അപ്രശസ്തനായ ആ ചെറുപ്പക്കാരൻ പേസ് ബൗളറെ – പ്രശാന്ത് പരമേശ്വരനെ – ടി. വി.…

അയ്യായിരം രൂപയുടെ മൂല്യമുള്ള വിക്കറ്റ്

By Suresh Varieth കേരളം ആദ്യമായി സുബ്ബയ്യാ പിള്ള ട്രോഫിയിൽ സെമിയിൽ കടന്ന സീസണിൽ പഞ്ചാബ് ആയിരുന്നു ക്വാർട്ടറിൽ എതിരാളികൾ. ഒരു ചെറിയ ഇടവേളക്ക് ശേഷം ദേശീയ ടീമിൽ ഇടം നേടാനായി ശ്രമിക്കുന്ന യുവരാജ് സിംഗിന്റെ ‘കം ബാക് ‘ മത്സരമായിരുന്നു…

സിംഹളവീര്യത്തിൻ്റെ ഉയർത്തെഴുന്നേൽപ്പ്

By Suresh Varieth ദസുൻ ശനക എന്ന ശ്രീലങ്കൻ ക്യാപ്റ്റൻ ഏഷ്യാ കപ്പ് ഏറ്റു വാങ്ങുന്നത് കാണുമ്പോൾ എന്തോ, വല്ലാത്തൊരു സന്തോഷം :… ഓർമയിലൊരു ശ്രീലങ്കൻ ക്രിക്കറ്റ് ടീമുണ്ട്. 1994 വരെ തോൽവികൾ മാത്രം ശീലമാക്കിയ, അക്കാലത്ത് സിംബാബ്വേ കഴിഞ്ഞാൽ ഏറ്റവും…

Happy Birthday Morgan

By Suresh Varieth Record breaking performance “Beyond My Wildest Dreams” ജൂൺ 18, 2019 ….. പാക്കിസ്ഥാനോട് അപ്രതീക്ഷിതമായി തോറ്റ് നാല് കളിയിൽ നിന്ന് ആറു പോയൻറുമായി നിന്ന ഇംഗ്ലണ്ടിന് അഫ്ഗാനെതിരെ ഒരു കൂറ്റൻ വിജയം അത്യാവശ്യമായിരുന്നു…. ജോണി…