Month: August 2022

വമ്പൻമാരെ വിറപ്പിച്ച ടി20 അരങ്ങേറ്റം

T20 അന്താരാഷ്ട്ര മത്സരത്തിൽ എറിഞ്ഞ രണ്ടാമത്തെ പന്തിൽത്തന്നെ ലോകേഷ് രാഹുലിൻ്റെ മിഡിൽ സ്റ്റംപ് തെറിപ്പിച്ച ഇൻസ്വിങർ, നാലാം പന്തിൽ നിർഭാഗ്യം കൊണ്ടു നഷ്ടമായ വിരാട് കോലിയുടെ വിക്കറ്റ്, നിലയുറപ്പിച്ചു തുടങ്ങിയ സൂര്യയെ തിരിച്ചു പവലിയനിലേക്കയച്ച പന്ത്, ഡെത്ത് ഓവറുകളിൽ പരിക്കേറ്റ് വീണു…

ചാരത്തിൽ നിന്നുയർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷി

പരിക്ക് തളർത്താതെ പന്തെറിയുന്ന നസീം ഷായേയും മൂന്നു നെടുംതൂണുകളായ ബാറ്റർമാരെ പവലിയനിലെത്തിച്ച മുഹമ്മദ് നവാസിൻ്റെ കൗശലത്തെയും ചെറുത്തു നിന്നവൻ …… അവസാന ഓവറിൽ കളി കൈവിടുന്നെന്നറിഞ്ഞപ്പോൾ അവസാന പന്തുകൾക്ക് കാത്തു നിൽക്കാതെ നവാസിൻ്റെ ലെഫ്റ്റ് ആം ഡെലിവറിയെ ഗ്യാലറിയുടെ സെക്കൻ്റ് Sയറിലേക്ക്…

ഓർമപ്പൂക്കൾ … ഫൈറ്റർ, ഗ്രൗണ്ടിലും പുറത്തും

By Suresh Varieth ആദരാഞ്ജലികൾ 🌹🌹 – ഒന്നാം ചരമവാർഷികം അങ്ങനെയൊരു ഉച്ചയ്ക്കാണ് SBT ബാറ്റ് ചെയ്യാൻ ഇറങ്ങുന്നത് കാണാൻ പോയത്. ഓപ്പണറായി വന്നത് അന്ന് കേരളത്തിനായി ഒരു സീസൺ രഞ്ജി ട്രോഫി കളിച്ചിട്ടുള്ള ഇട്ടി ചെറിയാൻ. പുള്ളിയെല്ലാ പന്തിനെയും വെട്ടോട്…

“ടെസ്റ്റ് ” കളിച്ച ആദ്യ കേരളാ ക്രിക്കറ്റർ

By Suresh Varieth “ടെസ്റ്റ് ” മത്സരം കളിച്ച ആദ്യ കേരളാ താരം…. രഞ്ജി ഫൈനൽ കളിച്ച ആദ്യ മലയാളി ക്രിക്കറ്ററും.. ടെസ്റ്റ്‌ മൽസരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യ കേരളാ താരം ടിനു യോഹന്നാനാണ്…. പക്ഷേ അതിനു മുമ്പുതന്നെ ഒരു കേരളാ…

പഴയ സിംബാവേ പുനർജ്ജനിക്കുമോ?

By Suresh Varieth ഓർമകളിലൊരു വിൻ്റേജ് സിംബാവേയുണ്ട്…. ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങി 1983 ലോകകപ്പിൽ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യയെ വിറപ്പിച്ച ഡങ്കൻ ഫ്ലച്ചറുടെ ടീം, 1987 ലോകകപ്പിൽ ന്യൂസിലാൻറിനെ വിറപ്പിച്ച ഡേവിഡ് ഹ്യൂട്ടൻ്റെ ടീം, 1992 ലോകകപ്പിൽ ഇംഗ്ലണ്ടിനെ തകർത്ത ഇഡോ…

പിഴവുകളിൽ നിന്നു പാഠമുൾക്കൊണ്ട് സഞ്ജു മുന്നോട്ട്

By Suresh Varieth 1996 ലെ ടൈറ്റൻ കപ്പ്… ഇന്ത്യ സച്ചിനൊപ്പം ഒരു ഓപ്പണറെത്തേടിയലയുന്ന കാലത്ത്, കർണാടകത്തിനായി ഡൊമസ്റ്റിക്കിൽ ടൺ കണക്കിന് റണ്ണടിച്ചു കൂട്ടിയിരുന്ന അവരുടെ എക്കാലത്തെയും മികച്ച ഓപ്പണർമാരിലൊരാളായ സുജിത് സോമസുന്ദറിന് ഒരവസരം ലഭിച്ചു. ഓസ്ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും തീ പാറുന്ന…

The great ShowMan of 80’s… Happy Birthday

By Suresh Varieth ആധുനിക കാല ക്രിക്കറ്റിൽ യുവ് രാജ് സിംഗിനെയും ഹാർദിക് പാണ്ഡ്യയെയുമെല്ലാം ആഘോഷിക്കുന്ന തലമുറ ഒരു പക്ഷേ അറിയാൻ വഴിയില്ലാത്ത ഒരു ക്രിക്കറ്ററുണ്ട് ഇന്ത്യാ ചരിത്രത്തിൽ…. ബോബ് വില്ലീസ് എന്ന ഇംഗ്ലീഷ് ലെജെന്റിനെ ഒരോവറിൽ ആറു തവണ ബൗണ്ടറി…

കുത്തഴിഞ്ഞ ജീവിതം മൂലം നഷ്ടമായ പ്രതിഭ

By Suresh Varieth “വിനോദ്, പത്തു റൺസ് കൂടിയെടുക്ക്, പിന്നെ നിൻ്റെ മുമ്പിൽ ആരുമില്ല”….. അച്റേക്കർ ഫാക്ടറിയിൽ ഒരുമിച്ച് വളർന്ന, മുംബൈ ടീമിൽ ഒരുമിച്ച് കളിച്ച പ്രവീൺ ആംറേ ഫിറോസ് ഷാ കോട്ലാ ഗ്രൗണ്ടിലെ വരണ്ടുണങ്ങിയ പിച്ചിൽ നിന്ന് തൻ്റെ മിത്രത്തിന്…

ആദ്യ സെഞ്ചുറിക്ക് വയസ്സ് 32

By Suresh Varieth 1990 ഓഗസ്റ്റ് 14- ഇന്ത്യാ മഹാരാജ്യം പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീഴുന്ന സമയം… അങ്ങകലെ ഓൾഡ് ട്രഫോർഡിൽ ഒരു ചരിത്ര ദൗത്യത്തിലേക്കുള്ള ആദ്യ കാൽ വച്ച് ആ കുറിയ മനുഷ്യൻ നടന്നു തുടങ്ങുകയായിരുന്നു. 2012 മാർച്ച് 16ന്…

ലെജൻ്റിൻ്റെ പടിയിറക്കം

By Suresh Varieth 18 വർഷമായി ഡാരൻ സ്റ്റീവൻസുമായുള്ള ബന്ധം കെൻ്റ് ഉപേക്ഷിച്ചു. 46 കാരനായ ചാമ്പ്യൻ്റെ വിരമിക്കൽ ആവാമിത്. Truly a First Class Legend… 2021 മെയ് 20ന് തുടങ്ങിയ കൗണ്ടി ചാമ്പ്യൻഷിപ്പ് മത്സരം, ടോസ് നേടിയ ഗ്ലമോർഗനെതിരെ…