അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ഹാട്രിക്ക്
By Suresh Varieth എന്താണ് ക്രിക്കറ്റിലെ ഹാട്രിക്ക് ..? ഒരു ബൗളർ, തൻ്റെ തുടർച്ചയായ മൂന്ന് പന്തുകളിൽ എതിർ ടീമിലെ മൂന്ന് ബാറ്റ്സ്മാൻമാരെ പുറത്താക്കുന്ന (run out അല്ലാതെ) നേട്ടത്തിനാണ് ഹാട്രിക്ക് എന്ന് പറയുന്നത്. (ഫുട്ബോളിൽ മൂന്ന് ഗോൾ നേടുന്നതിന് ഹാട്രിക്ക്…