ഒറ്റ റൺ വഴങ്ങാത്ത 131 പന്തുകൾ …. ഇനിയൊരാൾ മറികടക്കാൻ സാധ്യതയില്ലാത്ത റെക്കോർഡ്

By Suresh Varieth ജനുവരി 13, 1964 … ലോക ക്രിക്കറ്റിൽ ഒരു പക്ഷേ ഇനിയൊരാൾ ആവർത്തിക്കാനോ തകർക്കാനോ സാധ്യതയില്ലാത്ത ഒരു റെക്കോർഡ് ഒരിന്ത്യക്കാരൻ നേടിയ ദിവസമാണ് .. ഡോൺ ബ്രാഡ്മാൻ്റെ ബാറ്റിങ്ങ് ശരാശരി പോലെ, ജിം ലേക്കർ ഒരു ടെസ്റ്റിൽ…

രഞ്ജിയിൽ വിസ്മയിപ്പിച്ച് ജയ്ദേവ്

By Suresh Varieth 3rd ജനുവരി 2023…. രാജ്കോട്ടിലെ തണുത്തുറഞ്ഞ പ്രഭാതത്തിൽ വീശിയ ഇളം കാറ്റ് ഇന്നത്തെ ദിവസം ഡെൽഹിക്കു മേൽ ജയ്ദേവ് ഉനാദ്കട്ടിൻ്റെ ആധിപത്യം അരക്കിട്ടുറപ്പിക്കാൻ കൂടി ഉള്ളതായിരുന്നു. സ്വിങ്ങും പേസും സമം ചേർന്നതോടെ ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി പ്രതീക്ഷകളായ…

22 വയസ്സിൽ അവസാനിച്ച കരിയർ – ശിവ

By Suresh Varieth തമിഴ്നാട് ഇന്ത്യക്ക് സംഭാവന ചെയ്ത മികച്ച ക്രിക്കറ്റർമാരിൽ ഒരാളാണ് ലക്ഷ്മൺ ശിവരാമകൃഷ്ണൻ. ക്രിക്കറ്റ് വിദഗ്ധരും പണ്ഡിതരും നിരൂപണം ചെയ്യുന്നതു പോലെ സ്വന്തം ടാലന്റ് തീരെ ചെറിയ പ്രായത്തിൽ കൈമോശം വന്ന ഒരു നല്ല ലെഗ് സ്പിന്നറായിരുന്നു ശിവ.…

നൂറാം ടെസ്റ്റിലെ ഇരുനൂറ്….

By Suresh Varieth 29th Dec 2022 37 ആം വയസ്സിൽ തൻ്റെ കരിയറിൻ്റെ അന്ത്യത്തിൽ, ഫോമില്ലായ്മയും പരിക്കും മൂലം ഉഴലുന്ന ഡേവിഡ് വാർണറായിരുന്നു ഓസ്ട്രേലിയൻ ക്രിക്കറ്റിലെ ചൂടുള്ള ചർച്ച. ഈ ടെസ്റ്റിലും പരാജയമായാൽ അയാളുടെ കരിയറിന് ഏറെക്കുറെ അന്ത്യമാവുമെന്ന് ക്രിക്കറ്റ്…

ഒരു വ്യാഴവട്ടത്തിനു ശേഷമൊരു ഊഴം…. കൂടെയൊരു ഇന്ത്യൻ റെക്കോർഡും

By Suresh Varieth 2010 ഡിസംബർ 16ന് സെഞ്ചൂറിയനിൽ ജയ്ദേവ് ഉനാദ്കട്ട് ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുമ്പോൾ കൂടെ കളിച്ചിരുന്ന ഒമ്പതു പേരും ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിലില്ല. ഇഷാന്ത് ശർമയാകട്ടെ തൻ്റെ കരിയർ ഏതാണ്ട് അവസാനിച്ച മട്ടിൽ ഇന്ത്യൻ ക്രിക്കറ്റിൻ്റെ പിന്നാമ്പുറങ്ങളിലെവിടെയോ ആണ്.…

ആദ്യമായി ടൈ കെട്ടിയ ടെസ്റ്റ്

By Suresh Varieth ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ടൈ… 14th December 1960 ഏഴാം പന്ത്, അവസാന ബാറ്റ്സ്മാൻ ലിൻസേ ക്ലിൻ ക്രീസിൽ… ജയിക്കാൻ ഒരു റൺ, രണ്ടു പന്തു ബാക്കി… വെസ് ഹാളെന്ന അതികായനായ ആറടി രണ്ടിഞ്ചുകാരൻ കളിയവസാനിപ്പിക്കാൻ ഡെലിവറി…

ബംഗ്ലാ കടുവകളുടെ ഗർജ്ജനം

By Suresh Varieth ഫുട്ബോൾ ലോകകപ്പിൻ്റെ ആരവങ്ങൾക്കിടയിൽ മുങ്ങിപ്പോകാൻ സാധ്യതയുള്ള മൂന്ന് തകർപ്പൻ ബാറ്റിങ്ങ് പ്രകടനങ്ങൾ ധാക്കയിൽ നടന്നിട്ടുണ്ട്. T20 മത്സരങ്ങൾ ഏകദിന ക്രിക്കറ്റിനു ഭീഷണിയാവുന്ന കാലത്ത്, ഇന്ത്യക്കെതിരെ മൂന്നു മത്സര പരമ്പരയിൽ അവസാന കളിക്ക് കാത്തു നിൽക്കാതെ ബംഗ്ലാദേശ് ആദ്യ…

ഇംഗ്ലണ്ടിന് റാവൽപിണ്ടിയിൽ വിസ്മയ വിജയം

By Suresh Varieth ആദ്യ ദിവസം തന്നെ ചരിത്രത്തിലാദ്യമായി 500 ലേറെ റൺസ് വന്ന, ആദ്യ ഇന്നിങ്ങ്സിൽ നാലും അടുത്തതിൽ മൂന്നും പേർ സെഞ്ചുറി നേടിയ പിച്ച്. മൂന്ന് ദിവസം കൊണ്ട് ഇരു ടീമുകളും ആദ്യ ഇന്നിങ്ങ്സ് പോലും മുഴുമിപ്പിക്കാതെ 1236…

പെർഫെക്ട് 10 ക്ലബിൽ അജാസും

By Suresh Varieth On 4th December 2021 ഇന്ത്യൻ ഇന്നിംഗ്സിലെ 110 ആം ഓവറിൻ്റെ തുടക്കം… ഇത്രയും സമ്മർദ്ദ നിമിഷങ്ങൾ അജാസ് പട്ടേൽ തൻ്റെ മുപ്പത്തിമൂന്ന് വർഷത്തെ ആയുസ്സിൽ അനുഭവിച്ചിട്ടുണ്ടാവില്ല. 2001 ൽ കാൻഡിയിൽ മുത്തയ്യാ മുരളീധരന് സംഭവിച്ചത് ഒരു…

സ്വപ്നങ്ങൾ ബാക്കി വച്ച് പൊലിഞ്ഞ താരം

By Suresh Varieth 2014 നവംബർ 25….. ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ ഓസ്ട്രേലിയയും ന്യൂ സൗത്ത് വെയ്ൽസും ഇറങ്ങുകയാണ്. ടേബിളിൽ ഏറ്റവും താഴെയുള്ള സതേണിന് ഒരൽപ്പം ജീവശ്വാസം കിട്ടാൻ ഈ കളി ജയിച്ചേ പറ്റൂ.. ദക്ഷിണാഫ്രിക്കൻ…